Vandipranthan
Vandipranthan
  • 822
  • 70 260 625
Why I Love Suzuki Jimny Over Mahindra Thar! | Vandipranthan
The 5-Door NEXA Jimny by Maruti Suzuki equipped with ALLGRIP PRO Technology. 1.5L K15B Engine. Dual Front Airbags. Comfortable Seat Design. The 5-door Jimny made its international debut in India, at the 2023 Auto Expo. It comes with no big visual changes apart from the elongated profile.
Watch the video for more details.
#jimny #maruti #suzuki #thunder #offroader
For business inquiries
me@vandipranthan.com
+91 6235359254
Переглядів: 14 109

Відео

ഇന്നോവ വാങ്ങുന്നെങ്കിൽ ഇത് വാങ്ങൂ | Toyota Innova First Gen Review Malayalam | Vandipranthan
Переглядів 42 тис.14 годин тому
The first generation Toyota Innova was launched to replace the Toyota Qualis in the Indian market in 2005 and it has been an instant hit. In this video, I am reviewing the first generation Innova 2009 facelift and gives you a comprehensive tour and details of the car. Watch the video for more details. #review #innova #toyota For business inquiries me@vandipranthan.com 91 6235359254
4.99 ലക്ഷം രൂപക്ക് മാരുതി സുസുക്കി കാറുകൾ | Maruti Suzuki Dream Series | Vandipranthan
Переглядів 8 тис.19 годин тому
Maruti Suzuki has announced the launch of its new Dream Series edition, which includes special editions of popular models such as the S-Presso, Celerio, and another iteration of the S-Presso. watch the video for more details. #suzuki #maruti #dream #alto #celerio #s-presso For business inquiries me@vandipranthan.com 91 6235359254
Tata Harrier 2024 Facelift Review | കുറച്ച് കൺഫ്യൂസിങ്ങാണ്, ബേസ് മോഡലാണ് ബെസ്റ്റ് | Vandipranthan
Переглядів 31 тис.День тому
The 2023 Tata Harrier is a stylish and robust SUV that has been updated to offer enhanced features and improved performance. It continues to showcase Tata Motors' commitment to providing high-quality, modern vehicles suited for a variety of driving needs. Watch the video for more details. #tataHarrier #review #malayalam For business inquiries me@vandipranthan.com 91 6235359254
Mercedes Benz GLA 220D 4Matic 2024 Review Malayalam | കീശ ചോരാതെ കൊണ്ടുനടക്കാവുന്നൊരു ബെൻസ്
Переглядів 10 тис.14 днів тому
Driving the 2024 Mercedes-Benz GLA 4MATIC, and gives you a comprehensive review and you can find out about the Car and its features with the positives and negative with the pricing. #vandipranthan #mercedes #gla #4matic #review #malayalam For business inquiries me@vandipranthan.com 91 6235359254
How the Nexon is born | ഇവിടെയാണ് നെക്‌സോൺ ജനിക്കുന്നത് | Tata Motors Sanand Plant Tour
Переглядів 10 тис.14 днів тому
The Tata Nexon Sanand plant visit gives an unmatched behind-the-scenes glimpse at one of Tata Motors' top manufacturing locations. This cutting-edge facility in Sanand, Gujarat, manufactures the popular Tata Nexon and Tata Nexon EV. Watch the video for more details. #tata #motors #factory #visit #nexon #born For business inquiries me@vandipranthan.com 91 6235359254
Bad and best 7 Seat Cars Under 3 Lakh | വാങ്ങിയാൽ വള്ളിയാവുന്നതും വള്ളിയാവാത്തതുമായ 7 സീറ്റ് വണ്ടികൾ
Переглядів 61 тис.14 днів тому
In this video, we are discussing the used cars that you cannot buy and why. For business inquiries me@vandipranthan.com 91 6235359254 #usedcars #donotbuy #india #why
ടിയാഗോ ഇവി വാങ്ങിയാൽ വള്ളിയാവുമോ | Tata Tiago EV Pros n Cons Malayalam | Vandipranthan
Переглядів 13 тис.21 день тому
Ten pros and five cons of Tata Tiago EV, Long term report #tataTiagoEV #Malayalam #review For business inquiries me@vandipranthan.com 91 6235359254
ബെൻസ് കണ്ടതും കുട്ടികളുടെ സന്തോഷം നോക്കിയേ | Kids with a Mercedes Benz GLA | Vandipranthan
Переглядів 1,5 тис.21 день тому
Spend a day with the kids and a Mercedes Benz GLA, these kids are all JDM fan boys, and I should have taken the Honda City! #wonderkids #JDM #fans For business inquiries me@vandipranthan.com 91 6235359254
TVS Raider Long Term Review | ഇത്രയും സവിശേഷതയുള്ള വേറെ ചെറിയ ബൈക്കുണ്ടോ? | Vandipranthan
Переглядів 3,4 тис.28 днів тому
The TVS Raider is a 125cc motorcycle launched by TVS Motor Company in India in 2021. It is designed to offer an exciting riding experience, stylish looks, and modern features. Watch the video for more details #tvs #Raider #Malayalam For business inquiries me@vandipranthan.com 91 6235359254
Maruti Swift Key Changes | പുതിയ സ്വിഫ്റ്റിലെ മാറ്റങ്ങൾ ലളിതമായി | Vandipranthan
Переглядів 6 тис.28 днів тому
The new Maruti Suzuki Swift 2024 was launched in India on May 9, 2024. Here's a summary of the key updates: Design:The new Swift gets a refreshed design with sharper LED DRLs, a new front grille, new alloy wheels, and tweaked lighting at the front and rear. Interior:The cabin features a redesigned dashboard layout with a prominent 9-inch touchscreen infotainment system, wireless phone charging,...
2024 Maruti Swift Malayalam Review | പുതിയ സ്വിഫ്റ്റിന് എല്ലാം കൂടി പക്ഷെ ഒന്ന് പോയി | Vandipranthan
Переглядів 38 тис.28 днів тому
The new Maruti Suzuki Swift 2024 was launched in India on May 9, 2024. Here's a summary of the key updates: Design:The new Swift gets a refreshed design with sharper LED DRLs, a new front grille, new alloy wheels, and tweaked lighting at the front and rear. Interior:The cabin features a redesigned dashboard layout with a prominent 9-inch touchscreen infotainment system, wireless phone charging,...
പ്രായം ഒന്നിനുമൊരു തടസമല്ല മണിയമ്മ ഏതു വണ്ടിയുമോടിക്കും | Mother Day Drive with Maniamma
Переглядів 5 тис.Місяць тому
പ്രായം ഒന്നിനുമൊരു തടസമല്ല മണിയമ്മ ഏതു വണ്ടിയുമൊടിക്കും | Mother Day Drive with Maniamma, first Heavy Driving Licence Institute founder in Kerala. #Mahindra #Thar #mahindraThar #motherday For business inquiries me@vandipranthan.com 91 6235359254
Bajaj Pulsar NS400Z Malayalam Review | ചെറിയ വിലക്ക് വലിയ പൾസർ അതും 400 സിസി | Vandipranthan
Переглядів 11 тис.Місяць тому
Bajaj Pulsar NS400Z Price , Mileage, Images, Colours and the review. Watch the video for more details. #bajaj #pulsar #new #newNSPulsar #newPulsarNS #400 For business inquiries me@vandipranthan.com 91 6235359254
Tata Nexon Petrol DCA Long Term Review | ഗുണങ്ങളുണ്ട് ദോഷങ്ങളും | Vandipranthan
Переглядів 11 тис.Місяць тому
Tata Nexon Petrol DCA Long Term Review | ഗുണങ്ങളുണ്ട് ദോഷങ്ങളും | Vandipranthan
Volkswagen Virtus Malayalam Review, Pros and Cons | ഡി ക്യൂന് എന്താണ് പ്രശ്നം? | Vandipranthan
Переглядів 28 тис.Місяць тому
Volkswagen Virtus Malayalam Review, Pros and Cons | ഡി ക്യൂന് എന്താണ് പ്രശ്നം? | Vandipranthan
You Should Buy These Used Cars | വാങ്ങിയാൽ വള്ളിയാവാത്ത വണ്ടികൾ | Vandipranthan
Переглядів 133 тис.Місяць тому
You Should Buy These Used Cars | വാങ്ങിയാൽ വള്ളിയാവാത്ത വണ്ടികൾ | Vandipranthan
ദൂരയാത്രക്ക് അത്ര പറ്റാത്ത മൂന്ന് കാറുകളാണോ? | Renaults new updates and a travelogue | Vandipranthan
Переглядів 8 тис.Місяць тому
ദൂരയാത്രക്ക് അത്ര പറ്റാത്ത മൂന്ന് കാറുകളാണോ? | Renaults new updates and a travelogue | Vandipranthan
MG Hector Blackstorm Malayalam Review | കറുപ്പടിച്ച് വില കുറച്ച് പുതിയ ഹെക്ടർ | Vandipranthan
Переглядів 15 тис.Місяць тому
MG Hector Blackstorm Malayalam Review | കറുപ്പടിച്ച് വില കുറച്ച് പുതിയ ഹെക്ടർ | Vandipranthan
BYD Seal Premium Malayalam Review | Fast but not that Furious | Vandipranthan
Переглядів 16 тис.Місяць тому
BYD Seal Premium Malayalam Review | Fast but not that Furious | Vandipranthan
വലിയ കാറിലെ ചെറിയ കാര്യങ്ങൾ | The small yet big things on a Mercedes Benz GLC 300 | Vandipranthan
Переглядів 2,9 тис.2 місяці тому
വലിയ കാറിലെ ചെറിയ കാര്യങ്ങൾ | The small yet big things on a Mercedes Benz GLC 300 | Vandipranthan
The New Bajaj Pulsar N250 Review | ഒന്നര ലക്ഷം രൂപക്ക് ഒരു 250 സിസി പൾസർ | Vandipranthan
Переглядів 15 тис.2 місяці тому
The New Bajaj Pulsar N250 Review | ഒന്നര ലക്ഷം രൂപക്ക് ഒരു 250 സിസി പൾസർ | Vandipranthan
ഈ വണ്ടികൾ നിങ്ങൾ ഓടിച്ചിരിക്കണം. | Five Cars You Must Drive | Vandipranthan
Переглядів 11 тис.2 місяці тому
ഈ വണ്ടികൾ നിങ്ങൾ ഓടിച്ചിരിക്കണം. | Five Cars You Must Drive | Vandipranthan
സ്കൂട്ടർ പോലെ ഓടിക്കാവുന്ന ഒരു ഇലക്ട്രിക്ക് ഓട്ടോറിക്ഷ | DSR Electric E-Smart Auto Rickshaw Review
Переглядів 20 тис.2 місяці тому
സ്കൂട്ടർ പോലെ ഓടിക്കാവുന്ന ഒരു ഇലക്ട്രിക്ക് ഓട്ടോറിക്ഷ | DSR Electric E-Smart Auto Rickshaw Review
Bajaj Pulsar 150 Restoration | ആദ്യ വണ്ടിയെ അങ്ങനെ മറക്കാൻ പറ്റോ? | Vandipranthan
Переглядів 8 тис.2 місяці тому
Bajaj Pulsar 150 Restoration | ആദ്യ വണ്ടിയെ അങ്ങനെ മറക്കാൻ പറ്റോ? | Vandipranthan
Do Not Buy These Used Cars | വാങ്ങിയാൽ വള്ളിയാവുന്ന വണ്ടികൾ | Vandipranthan
Переглядів 210 тис.2 місяці тому
Do Not Buy These Used Cars | വാങ്ങിയാൽ വള്ളിയാവുന്ന വണ്ടികൾ | Vandipranthan
Why are automatics better to drive? Pros and cons of Automatic Transmission | Vandipranthan
Переглядів 17 тис.2 місяці тому
Why are automatics better to drive? Pros and cons of Automatic Transmission | Vandipranthan
ചെറിയ വിലക്കൊരു കാറും വാങ്ങി നേരെ നേപ്പാൾ പോയി വന്നു | Kerala to Nepal in a Maruti Zen
Переглядів 31 тис.2 місяці тому
ചെറിയ വിലക്കൊരു കാറും വാങ്ങി നേരെ നേപ്പാൾ പോയി വന്നു | Kerala to Nepal in a Maruti Zen
Mahindra XUV700 Malayalam Review | ഇതാണ് വാങ്ങാനാവുന്ന വേരിയന്റ് | Vandipranthan
Переглядів 19 тис.2 місяці тому
Mahindra XUV700 Malayalam Review | ഇതാണ് വാങ്ങാനാവുന്ന വേരിയന്റ് | Vandipranthan
യൂസ്ഡ് കാര്‍ വിപണിയിലെ തട്ടിപ്പുകൾ | Used Car Scams and How to Avoid Them | Vandipranthan
Переглядів 61 тис.2 місяці тому
യൂസ്ഡ് കാര്‍ വിപണിയിലെ തട്ടിപ്പുകൾ | Used Car Scams and How to Avoid Them | Vandipranthan

КОМЕНТАРІ

  • @vishnumaya1704
    @vishnumaya1704 Годину тому

    🎉🎉🎉🎉🎉❤❤❤❤❤

  • @razin6622
    @razin6622 7 годин тому

    0:50 how to on this drl

  • @shajuthomas3677
    @shajuthomas3677 8 годин тому

    Planning to buy Honda City hybrid used car. Any problem like battery switching cost like electric cars?

  • @user-sn9wk3fu5r
    @user-sn9wk3fu5r 8 годин тому

    Why the boot close functionality didn’t work even you click it😂😂

  • @finufaiz
    @finufaiz 8 годин тому

    POV style driving is much better

  • @user-xh2tz7ir8c
    @user-xh2tz7ir8c 9 годин тому

    ആർക്കും വേണ്ടാത്ത വണ്ടി ഓവർ പ്രൈസ്ഡ് ആണ്. ഇവിടെ താർ ഉള്ളിടത്തോളം കാലം ഈ ഉള്ളി തോല് വണ്ടി ആരും എടുക്കാൻ പോണില്ല..കൊടുക്കുന്ന കാശിനു നല്ല weight ആൻഡ് ലുക്ക് ഉള്ള താർ അണ്ണൻ ഇവിടെ ഉള്ളപ്പോ ഓവർ പ്രൈസ്യിൽ ഇത്തരം കളി പ്പാട്ടങ്ങൾ ആരെടുക്കാൻ..

  • @lekshmiashokan9323
    @lekshmiashokan9323 9 годин тому

    Bro Yaris 2022 model please

  • @Jz-fj5ki
    @Jz-fj5ki 13 годин тому

    ഇനി വീഡിയോ ചെയ്യുമ്പോള്‍ ground clearance എത്രയെന്ന് കൃത്യമായി പറയണം അതുകൂടാതെ water wading capacity എത്രയെന്ന് പറയാനും മറക്കല്ലേ കാരണം പകുതി സമയം റോഡില്‍ വെള്ളം പൊങ്ങും പോരാത്തതിന് വെല്യ കുഴികളും

  • @Jz-fj5ki
    @Jz-fj5ki 13 годин тому

    നല്ല ഒതുക്കം ഉള്ള സിറ്റിയില്‍ easy ആയി കൊണ്ട് നടക്കാവുന്ന നല്ല വണ്ടി.. എല്ലാ sideil നിനും നോക്കിയാലും കാണാന്‍ ഭംഗി ഉണ്ട്‌..

  • @swaroopps463
    @swaroopps463 15 годин тому

    ഏറ്റവും ഭംഗിയുള്ള ഇന്നോവ ഇതു തന്നെയാണ്, എന്നിട്ട് പോലും ആളുകൾ ഇതിനെ update ചെയ്തിട്ട് last വന്ന മോഡലിൻ്റ ഗ്രിൽ ഇട്ട് വൃത്തികേടാക്കുന്നു .പ്രത്യേകിച്ചും V model ൽ വന്നിട്ടുള്ള ആ ക്രോം ഗ്രിൽ എത്ര മനോഹരമാണ് , ശരിക്കു പറഞ്ഞാൽ പുതിയ മോഡലിനെ ഇതിലേക്ക് മാറ്റുന്നതായിരിക്കും നല്ലത് ....

  • @navabnoushad91
    @navabnoushad91 23 години тому

    ഈ വീഡിയോ. വളരെ. ഉപകാരമായിരുന്നു ഇനി എപ്പോഴും. നമുക്ക്. വാങ്ങാൻ. പറ്റുന്ന. ലോ ബഡ്ജറ്റ് വണ്ടികളുടെ കാര്യം പറയാമോ

  • @abhiramsaji2620
    @abhiramsaji2620 День тому

    Top useless vehicle. How much you got for promoting this vulger vehicle??.

  • @sarathks2808
    @sarathks2808 День тому

    ഈ സ്ഥലം ഏതാണെന്ന് അറിയാമോ ആർക്കെങ്കിലും.. .?

  • @balubalachandran229
    @balubalachandran229 День тому

    🔥

  • @lifeofabhi7201
    @lifeofabhi7201 День тому

    Keep going brother❤❤❤

  • @renjith1
    @renjith1 День тому

    i really love this Toy ..nammade keralathile kure pottanmark ariyilla ithinte value...venam nnu ullavar edukkum vendathavar chumma kidann kuraykkum🐕

  • @musicmedia1237
    @musicmedia1237 День тому

    Koodipoyal. 10 12 lakh atrakkulla mothale uloo..

  • @cpcvklm
    @cpcvklm День тому

    ടേണിങ് ഒട്ടും ഇല്ല നമുക്കൊരു ടൗണിലൊക്കെ ചെന്ന് കഴിഞ്ഞാൽ വണ്ടി ഒന്ന് തിരിക്കണമെങ്കിൽ ഭയങ്കര ബുദ്ധിമുട്ടാണ് റിവേഴ്സ് ഒക്കെ തിരിക്കേണ്ടിവരും

  • @manasks6828
    @manasks6828 День тому

    ഇന്ത്യയിൽ വിൽക്കുന്ന ജിമ്നി ബിൽറ് ക്വാളിറ്റി വളരെ മോശമാണ്... ഒന്ന് കരിങ്കൽ ക്യാബിൻ മുഴുവൻ തകർന്നു പോകാൻ.. പക്ഷെ വിദേശത്ത് വിൽക്കുന്നാട് വളരെ ക്വാളിറ്റി ഉള്ള മോഡലും

    • @renjith1
      @renjith1 День тому

      njan nokkiyarnn same quality aarnn...I test drive in gcc and brought it in tvm

  • @dipenjer
    @dipenjer День тому

    നിനക്ക് വെഹിക്കിൾ വൈകി ആണല്ലോ കി ട്ടുന്നത് എല്ലാവരും റിവ്യൂ ചെയ്തു പോയി

  • @Naveenpunnathattil
    @Naveenpunnathattil День тому

    4:58 What happened?Boot adanjillallo🤔

  • @vijeesh1613
    @vijeesh1613 День тому

    പപ്പടം വേണ്ടായേ 🏃🏃🏃

  • @sunwinvlogs9617
    @sunwinvlogs9617 День тому

    Swift 2010 എങ്ങിനെ. പെട്രോൾ ?

  • @vijeesh1613
    @vijeesh1613 День тому

    ഫിറോസ് ഇക്കയുടെ സൗണ്ട് പോലെ തോന്നി 😅

  • @beingme5651
    @beingme5651 День тому

    ഈ വണ്ടി വീണ്ടും വരുമെന്ന് വിശ്വസിക്കുന്നു🙏🙏🙏

  • @binumon333
    @binumon333 День тому

    മൈലേജ്..... ഇല്ല...... വില കൂടുതൽ...... വലിപ്പം ഇല്ല...... എടുത്താൽ resale പോലും കിട്ടില്ല....... തലയിൽ ഇരിക്കും

  • @Shahid_T_A
    @Shahid_T_A День тому

    ഒരു 18 മൈലേജ് കിട്ടിയാൽ എന്തായാലും ഞാൻ എടുത്തേനെ . ബാക്കി എല്ലാനും ok.

  • @shijucx2005
    @shijucx2005 День тому

    Bro, drifting was nice...

  • @jyothishpraveenchand1519
    @jyothishpraveenchand1519 День тому

    India il Innova late 2004 or early 2005 aanu release aayathu

  • @Kirukku_Kirukku
    @Kirukku_Kirukku 2 дні тому

    It’s just amazing practical 4x4.

  • @Vikraman11
    @Vikraman11 2 дні тому

    Toyota liva review

  • @jrjtoons761
    @jrjtoons761 2 дні тому

    Thar user ആണ് ഥാറിന്റെ ചില ഗുണങ്ങൾ jimny ക്ക് ഇല്ല അത് പോലെ as an off roader jimny better ആണന്നു തോന്നിയിട്ടുണ്ട്.

  • @soorajp.s9849
    @soorajp.s9849 2 дні тому

    മാട്ട വണ്ടി. താറിന്റെ കൂടെ കണ്ടാൽ പിന്നെ ജന്മം ഈ വണ്ടി എടുക്കില്ല.. പവറും കുറവാണ് ടേണിംഗ് റേഡിയസ് കുറവാണ്.. ഡീസൽ ഇല്ല.. പൈസ ഇനിയും കുറക്കുകയാണെങ്കിൽ ആരെങ്കിലും എടുത്താൽ ആയി അത്രതന്നെ.. പിന്നെ സേഫ്റ്റിയുടെ കാര്യം പറയുകയാണെങ്കിൽ താർ തന്നെയാണ് പുലി.. ഇവ രണ്ടും തമ്മിൽ കൂട്ടിയിടിക്കുകയാണെങ്കിൽ തന്നെ ജിംനീ പപ്പടം പോലെ പൊടിയും.. തറിന് വലിയ കാര്യമായി ഒന്നും പറ്റില്ല..

    • @vishnupillai300
      @vishnupillai300 12 годин тому

      Edukunnavar edukate..Athin ninak entha..Thar oru family useinu pattiya vandi aano??Luggage space undo??6 airbags undo??Ride comfort etha better??Solid beam axles undo front and back??Allgrip pole world wide proven 4×4 system undo ?Jimny world wide fan base ulla vandi aanu.Indiayil mathram ulla Thar athum Jeep copy..😂Chinakark polum oru ulup und.Ingane copy adikilla..

  • @ashhar7
    @ashhar7 2 дні тому

    👌👌

  • @nidhinkuriakose508
    @nidhinkuriakose508 2 дні тому

    Hopefully waiting for gimny 3door😢

  • @saheer3547
    @saheer3547 2 дні тому

    ലൈറ്റ്റലി പറഞ്ഞാൽ പൊളിഞ്ഞു പോയ വണ്ടി..

  • @raneeshr2010
    @raneeshr2010 2 дні тому

    കേരളത്തിൽ സ്പീഡ് ഹൈവേകൾ വന്നു കൊണ്ടിരിക്കുകയാണ്. മൈലേജ് നോക്കി പപ്പടം വാങ്ങിയാൽ പുതിയ ഹൈവേയിലെ അപകടങ്ങളിൽ പെട്ടു മണ്ട വെച്ചു മണ്ണിനടിയിൽ പോകും. അതുകൊണ്ട് ഇനിയങ്ങോട്ട് ഏതു ബ്രാൻഡ് ആയാലും ഒരു വാഹനം സെലക്ട്‌ ചെയ്യുമ്പോൾ നോക്കിയും കണ്ടും സെലക്ട്‌ ചെയ്യുക. ഇത്രയും നാൾ കാറിൽ പോകുന്ന ഒരു ഫാമിലി മുന്നിലുള്ള KSRTC യുടെയും ഓട്ടോക്കാരുടെയും പിറകിൽ മിനിമം സ്പീഡിൽ നിരങ്ങിയത് കൊണ്ട് വലിയ ഇടികൾ കുറവായിരുന്നു. അതുകൊണ്ട് ആരും അപകട മരണങ്ങൾ അധികം ശ്രദ്ധിച്ചില്ല. ഇനി അങ്ങനെ ആയിരിക്കില്ല കാര്യങ്ങൾ. 80-100 KM സ്പീഡ് ഹൈവേയിൽ ഒരു പപ്പടം അപകടത്തിൽ പെട്ടാൽ മിനിമം വാരി കൂട്ടി എടുക്കുന്ന അവസ്ഥയിൽ ആയിരിക്കും. ഭാഗ്യം ഉണ്ടെങ്കിൽ മാത്രം യാത്രക്കാർ രക്ഷപെടും.

  • @abdusamad5545
    @abdusamad5545 2 дні тому

    Jimny three door👍🏻ഈ കളിപ്പാട്ടം എടുത്താൽ ആൾകാർ കളിയാക്കി കൊല്ലും ഇജ്ജ് തന്നെ വേടിച്ചോ but thar 👍🏻

  • @TheJosthom
    @TheJosthom 2 дні тому

    Aaanjj thallikooo. 2 ennam vittpottee

  • @KiranKumar512
    @KiranKumar512 2 дні тому

    എന്ത് ഉണ്ടായിട്ടും ഡീസൽ എൻജിൻ ഇല്ലല്ലോ

  • @savadev
    @savadev 2 дні тому

    എല്ലാവരെയും കൂട്ടി തള്ളിയിപ്പിച്ചിട്ടും sale കയറുന്നില്ലല്ലോ……

  • @srvkm2885
    @srvkm2885 2 дні тому

    Ende first vandi❤ njn vandi odikkan padichathum jimny il anu. Strictly not for those highway lovers and mileage freaks. Eniku ithinde Utility anu istam.With frnds with family sea or hilly areas no worries. Maintenance and parts are cheap. It always gives u some extra(a part from speed) U can comfortably cruise in 100km/hrs and gives u an average mileage of 12. I had driven it for Kozhokode to Chennai up and down. The engine is supr refined One day this car will be appreciated. Test drive on a patchy road and now u see him.🫡

  • @mathachankurian8412
    @mathachankurian8412 2 дні тому

    Xylo വീഡിയോ ചെയ്യാമോതൈറോയ്ഡ് വീഡിയോ വേണ്ടവർ ലൈക് അടി👍🏻

  • @safalhassan
    @safalhassan 2 дні тому

    ❤bumper ഇളക്കി എടുക്കോ 😂

  • @abhijithar3943
    @abhijithar3943 2 дні тому

    ഇതിലും നല്ലത് hero എക്സ്ട്രീം ആണ്

  • @66051760
    @66051760 2 дні тому

    ഭയങ്കര വില ആണ്, അതാണ് പ്രശ്നം 🤔

  • @afeefali9933
    @afeefali9933 2 дні тому

    Ssupwwr

  • @suneeshe.s8662
    @suneeshe.s8662 2 дні тому

    Very pappadam

  • @tyas8929
    @tyas8929 2 дні тому

    ഫോട്ടോയിൽ കാണുന്ന ഭംഗി നേരിട്ടു കാണുമ്പോൾ ഇല്ല😅 t otherwise ❤